പള്ളിക്കൽ: കൂട്ടാലുങ്ങൽ കളത്തിങ്ങൽ പള്ളിയാളി ഡോ. ആരിഫ് (34) നിര്യാതനായി. കൊണ്ടോട്ടി ഇൻഷാ ഡെൻറൽ കെയറിലെ ഡോക്ടർ ആയിരുന്നു. പിതാവ്: കെ.പി. മൊയ്ദീൻ. മാതാവ്: ഖദീജ. ഭാര്യ: പി. റിസ്വാന ഷെറിൻ. മക്കൾ: ഈഹ ആരിഫ്, എസ്ലിൻ ആരിഫ്. സഹോദരങ്ങൾ: അസ്കർ, ആബിദ്, ബൽകീസ്.