കൊണ്ടോട്ടി: കൊട്ടുക്കര കാരിമുക്ക് കാരി ചോലക്കുത്ത് അബ്ദുല്‍ റസാഖ് (54) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ ജാമിഅ ഖുവൈസിലെ ദീമ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: സക്കീന കീരിയാടന്‍. മക്കള്‍: ഷബ്ന ആസ്മി, ഫര്‍സാന ജാസ്മിന്, സുല്‍ത്താന യാസ്മിന്, ഷംന തസ്നി, ഷാനിബ മുംതാസ്. മരുമക്കള്‍: ഷബീബ് പറയങ്ങാടന്‍ (മേലേപ്പറമ്പ്), ടി.കെ. മുഹമ്മദ് അദ്നാന് (മാങ്കാവ്). സഹോദരങ്ങള്‍: ആയിഷാബി, ബാപ്പു, ഹുസ്സന്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ബഷീര്‍, പരേതനായ ഹസ്സൈനാര്‍.