തെക്കേത്തുകവല: കിഴക്കേടത്ത് ലക്ഷ്മിക്കുട്ടിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ: കെ. രവീന്ദ്രൻ നായർ (റിട്ട. സൂപ്രണ്ട്, ജില്ല വിദ്യാഭ്യാസ ഓഫിസ്, കാഞ്ഞിരപ്പള്ളി), രമ. മരുമക്കൾ: കല രവീന്ദ്രൻ, അജിത്കുമാർ ചരളയിൽ.