കൂവപ്പള്ളി: കാരികുളം മുതുകാട്ടോലിയില് വര്‍ഗീസ് ദേവസ്യ (കുഞ്ഞ് -61) നിര്യാതനായി. ഭാര്യ: കുളിരുപ്ലാക്കല്‍ കുടുംബാംഗം മേരി. മക്കള്‍: ലിജോ, ജോബിന്. മരുമകള്‍: ഷെറിന് മോഹന്‍ കോഴഞ്ചേരി. സംസ്കാരം വ്യാഴാഴ്ച 2.30ന് കാരികുളം ഫാത്തിമ മാത പള്ളി സെമിത്തേരിയില്‍.