വൈത്തിരി: ലക്കിടി മേലേപറമ്പിൽ പരേതനായ അയ്യപ്പെൻറ ഭാര്യ പത്മാവതി (77) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, രവി, സേതുമാധവൻ. മരുമക്കൾ: സുമതി, ലത, വിനീത.