തലയോലപ്പറമ്പ്: ചൂരാവേലിൽ സി.യു. ഡേവിഡിെൻറ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി) ഭാര്യ സാറാമ്മ ജോൺ (റിട്ട. ഫെഡറൽ ബാങ്ക് -61) നിര്യാതയായി. മക്കൾ: ബോണി സി. ഡേവിഡ് (എൻജിനീയർ, ഇൻഫോസിസ്, ബംഗളൂരു), ബെറ്റ്സി ഡേവിഡ് (മാനേജർ, ഫെഡറൽ ബാങ്ക്, ആലുവ). മരുമക്കൾ: ഡോ. ജിറ്റി ജോർജ് (മാക്സ് മൈൽഡ് ഹോസ്പിറ്റൽ, പയ്യന്നൂർ), തോമസ് കുര്യൻ (എൻജിനീയർ, ആമസോൺ, ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കൊരക്കാല ഓൾ സെയ്ൻറ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.