വള്ളിച്ചിറ: നെല്ലിയാനി കൊല്ലിയിൽ സ്കറിയ ജോസഫ് (അപ്പച്ചൻ -62) നിര്യാതനായി. ഭാര്യ: പാലക്കാട്ടുമല പുന്നത്താനത്ത് ആലീസ്. മക്കൾ: ഡെന്നീസ് (ദക്ഷിണാഫ്രിക്ക), സിബിൻ, സോണിയ. മരുമക്കൾ: ജോസി പിച്ചാപ്പിള്ളിൽ, ഡിൽസൺ തീത്തെയ്യിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് നെല്ലിയാനി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.