മുക്കൂട്ടുതറ: തുലാപ്പള്ളി പുളിക്കൽ പതാലിൽ പി.കെ. കുഞ്ഞുട്ടി (78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: പാസ്റ്റർ പി.കെ. രാജൻ (എബനേസർ മിഷൻ ചർച്ച് ജനറൽ സെക്രട്ടറി), ലിസി, മോളി, പരേതനായ ഷിബു. മരുമക്കൾ: മിനി, ചന്ദ്രൻ, രാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് എ.പി.സി ബെർശേബ ചർച്ച് സെമിത്തേരിയിൽ.