മൂവാറ്റുപുഴ: റിട്ട. വി.ഇ.ഒ ആനിക്കാട് ചെറുകാട്ട് സി.ജെ. ഐപ്പ് (87) നിര്യാതനായി. ഭാര്യ: കുറവിലങ്ങാട് പനംകുഴക്കല് കുടുംബാംഗം പെണ്ണമ്മ. മക്കള്‍: ജയന്തി, ജീതു. മരുമക്കള്‍: ഐസന്‍ അഞ്ചേരില്‍, ജിജോ ആലുവ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ആനിക്കാട് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.