കൂത്താട്ടുകുളം: മണ്ണത്തൂർ മീങ്കുന്നം ചെറ്റേപീടിക പെരിങ്ങാട്ടുപറമ്പിൽ പി.പി. വർക്കി (91) നിര്യാതനായി. ഭാര്യ: വേളൂക്കര ഇടയാർ പരേതയായ മറിയം. മക്കൾ: ബേബി, ബീന. മരുമക്കൾ: െഡയ്സി പാലക്കുഴ, റോയി കോഴിപ്പിള്ളി.