കൂത്താട്ടുകുളം: വാളിയപ്പാടം കോവൂർ പുത്തൻപുരയിൽ ഏലിക്കുട്ടി ഉലഹന്നാൻ (94) നിര്യാതയായി. ഇലയ്ക്കാട് പാലയ്ക്കത്തടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഉലഹന്നാൻ. മക്കൾ: ചിന്നമ്മ, ആലീസ്, സിറിയക്, ഡോ. സണ്ണി, ജോബി, തോമസ്, പരേതനായ ജോസഫ്. മരുമക്കൾ: മോളി ജോസ്, കെ.എം. മാത്യു, കെ.എം. ജോസഫ്, ഷൈല സേവ്യർ, ഡോ. ജെസി സെബാസ്റ്റ്യൻ, ഡോ. വെസ്റ്റൽ വർഗീസ്, ഡെയ്സി ജോസഫ്. സംസ്കാരം വെള്ളിയാഴ്ച 11ന് വടകര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.