കാഞ്ഞൂർ: പാറപ്പുറം പരേതനായ സുരേന്ദ്രെൻറ ഭാര്യ ജാനകി (81) നിര്യാതയായി. മക്കൾ: രാജേഷ്, വിജി. മരുമകൻ: സന്തോഷ് (ഹോട്ടൽ സംഗീത, കാലടി).