നെട്ടൂർ: വടക്കേ അണ്ടിപ്പിള്ളിൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ: രമ ശശി. മകൻ: സുരേഷ്. മരുമകൾ: സുജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.