തൃപ്പൂണിത്തുറ: തെക്കുംഭാഗം പള്ളിപ്പുറത്ത് വീട്ടില്‍ പരേതനായ ഹരീന്ദ്രനാഥ മേനോെൻറ മകന് സുധീര്‍ മേനോന് (47) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കള്‍: കൃഷ്ണേന്ദു എസ്. മേനോന്, ഭദ്ര എസ്. മേനോന്.