മട്ടാഞ്ചേരി: പാലിയത്തുപറമ്പിൽ പരേതനായ ഇബ്രാഹീമിെൻറ മകൻ കെ.ഇ. ഷിഹാബുദ്ദീൻ (53) നിര്യാതനായി. മാതാവ്: പരേതയായ ഐശുമ്മ. ഭാര്യ: ഹന്നത്ത്. മക്കൾ: ഷഹന പർവീൺ, ഷാന പർവീൺ. മരുമകൻ: വാഹിദ്. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.