പല്ലാരിമംഗലം: ഇടക്കുടി പി.ടി. മുഹമ്മദിെൻറ ഭാര്യ ജമീല (53) നിര്യാതയായി. മക്കൾ: നസീമ, ഇബ്രാഹീംകുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ.