കൊച്ചി: മാള അഷ്ടമിച്ചിറ തണൽ ബസ്സ്റ്റോപ്പിനു സമീപം കൊടുങ്ങല്ലൂക്കാരൻ വീട്ടിൽ പരേതനായ ഹൈദ്രോസിെൻറ മകൻ കൊച്ചുണ്ണി (67) നിര്യാതനായി. ഭാര്യ: കുഞ്ഞുബീവാത്തു. മക്കൾ: ഷെഫീഖ്, ഷമീറ, ഷഹീറ. മരുമക്കൾ: നവാസ്, ഷാനവാസ്.