തോപ്പുംപടി: പശ്ചിമകൊച്ചിയിലെ സുവിശേഷ പ്രവർത്തകൻ ബ്രദർ ഇ.വി. റോബർട്ട് (െഎ.പി.സി സൗദി സഭ അംഗം -64) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 12ന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ.