പള്ളുരുത്തി: പെരുമ്പടപ്പ്-കൾട്ടസ് കോണം റോഡിൽ പരേതനായ എം.ടി. മാധവെൻറ ഭാര്യ മണക്കൂമ്പിത്തറ യശോദ (80) നിര്യാതയായി. മക്കൾ: എം.എം. സ്റ്റാലിൻ (റിട്ട. അസിസ്റ്റൻറ് കമീഷണർ, പൊലീസ്), സുലോചന, സുനിൽ, സിന്ധു, ഷീലാമ്മ. മരുമക്കൾ: ലത, തങ്കച്ചൻ, ഉഷ, അനിൽ, ശിവൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ഇടക്കൊച്ചി െപാതുശ്മശാനത്തിൽ.