പറവൂർ: ചിറ്റാറ്റുകര നീണ്ടൂർ ചുള്ളിപ്പറമ്പിൽ ശ്രീധരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ സതി. മക്കൾ: സാജൻ, സുനിൽകുമാർ, ശ്രീലാൽ. മരുമക്കൾ: മഞ്ജുള സാജൻ, സിജി സുനിൽകുമാർ, റാണി ശ്രീലാൽ. സംസ്കാരം വ്യാഴാഴ്ച 10.30ന് വീട്ടുവളപ്പിൽ.