പൂണിത്തുറ: സി.പി.ഐ ഗാന്ധിസ്ക്വയർ ബ്രാഞ്ച് കമ്മിറ്റി അംഗവും റിട്ട. പൊലീസ് എസ്.ഐയുമായ അയ്യൻകാളി റോഡ് ഇറമ്പുഴപറമ്പിൽ ഇ.എം. ശങ്കരനാരായണൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മകൻ: ഇ.എസ്. ജവഹർ. മരുമകൾ: സിജിമോൾ.