നോർത്ത് പറവൂർ: പറവൂർ കോടതിയിലെ അഭിഭാഷകൻ കെടാമംഗലം കോറ്റുവോടത്ത് അഡ്വ. ബാലഗോപാല പണിക്കർ (74) നിര്യാതനായി. സി.പി.എം ചൂണ്ടാണിക്കാവ് ബ്രാഞ്ച് കമ്മിറ്റി അംഗം, ഗാന്ധി സ്മാരക സർവിസ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, പറവൂർ സഹകരണ ബാങ്ക് ലീഗൽ അഡ്വൈസർ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പ്രസന്ന ബാലഗോപാല്‍. മക്കൾ: അനൂപ്, വിനീത്, ജിനേഷ്. മരുമക്കൾ: ശാലിനി, വന്ദന. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.