മാനന്തവാടി: പെരുവക പരേതനായ ഇലഞ്ഞി മണ്ണിൽ തോമസിെൻറ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. മക്കൾ: ഗ്രേസമ്മ, വിൽസൻ, ലില്ലി, സോഫി, മേഴ്സി, ലൗലി, ലൂസി. മരുമക്കൾ: ഉണ്ണി, ബേബി, സ്റ്റാനി, ഷാജൻ, ബിനു, ലിസമ്മ.