കെല്ലൂർ: കാരാട്ടുകുന്ന് വല്യാക്കൊതൊടുവിൽ പരേതനായ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ കൊട്ടിലുങ്ങൽ ഫാത്തിമ (86) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് ദാരിമി കെല്ലൂർ, തിത്തുക്കുട്ടി, അയിഷ, പരേതയായ സുലൈഖ. മരുമക്കൾ: അമ്മദ്, സൈതലവി, റജീന.