നിറമരുതൂര്‍: തൃപ്തി ബേക്കറി ഉടമ കാവേത്ത് രവീന്ദ്രന് (61) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: റോഷന്, ഡോ. റോഷിനി, റോഷ്ന.