താനൂർ: വട്ടത്താണി പടിഞ്ഞാറുവശം താമസക്കാരനായ മുണ്ടത്തോട് കുന്നത്ത് ചിരുകണ്ടൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സരിത, സബിത, സാജൻ. മരുമക്കൾ: ഗോപി, രഞ്ജിനി.