തലക്കടത്തൂർ: ഓവുങ്ങൽ മണ്ടകത്തിങ്ങൽ മമ്മുട്ടി ഹാജി (82) നിര്യാതനായി. ഭാര്യമാർ: ബീപാത്തു കുറ്റിപ്പുറം, പരേതയായ ആമിന കിഴക്കേവീട്ടിൽ. മക്കൾ: മുഹമ്മദ് അലി, നാസർ, ഫാത്തിമ സുഹറ, നൂർജഹാൻ, ജാസ്മിൻ, പരേതനായ മുഹമ്മദ് മുസ്തഫ. മരുമക്കൾ: മൊയ്തീൻ വടക്കെതിൽ (താനൂർ), റഫീഖ് (കോഴിക്കോട്), ഷാജി (അരീക്കോട്), ജൂഹറ മങ്ങാടൻ, ഫാത്തിമ (എടക്കുളം), സമീറ (വേങ്ങര). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30 ന് തലക്കടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.