വളാഞ്ചേരി: കൊളമംഗലം മഞ്ചറയിലെ ചെറാല മുഹമ്മദ് (സൂപ്പി -63 ) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മൻസൂർ, റഫീന, ഖദീജ, അബ്ദുറഹ്മാൻ, ഇല്യാസ്, ഹാഷിം, സുലൈമാൻ, പരേതനായ കരീം. മരുമക്കൾ: മുസ്തഫ, സലാം, സക്കീന, റാബിയ, ജംഷീന, ഖമറുന്നിസ, സഹല ഷാന, സഹല തസ്നി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കിഴക്കേകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.