വൈലത്തൂർ: പൊന്മുണ്ടം സ്വദേശിയും കണ്ണൂർ കൂത്തുപറമ്പിൽ താമസക്കാരനുമായ നെടുവഞ്ചേരി മുഹമ്മദ് കുട്ടി (63) നിര്യാതനായി. ഭാര്യ: പാത്തുമോൾ. മക്കള്‍: സലീം, സുധീര്‍, സമീര്‍, സുബൈര്‍, ശബീര്‍, ശഹീദ. മരുമക്കൾ: സബ്ന, ആയിശ, സാജിദ, റഹീന, ഫാത്തിമ, സമദ് (കഞ്ഞിപ്പുര).