തിരൂർ: പരേതനായ അടിപ്പാട്ട് കുഞ്ഞുമുഹമ്മദിെൻറ ഭാര്യ തെക്കരകത്ത് ഫാത്തിമ (കുഞ്ഞുമോൾ-90) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, അഹമ്മദ് നിസാർ (നൈസ് ഒപ്റ്റിക്കൽസ്), പരേതയായ സീനത്ത്. മരുമക്കൾ: മൈമൂന, കുഞ്ഞിമ്മു നടുവിലങ്ങാടി, മുഹമ്മദ് ബഷീർ പുല്ലൂർ.