കാടാമ്പുഴ: കല്ലാർ മംഗലം സ്വദേശി തൊട്ടിയിൽ കുഞ്ഞൻ (75) നിര്യാതനായി. മക്കൾ: ബാലൻ, രാജു, ശാന്ത, ശൈലജ. മരുമക്കൾ: റീന, സുരേന്ദ്രൻ.