കൽപകഞ്ചേരി: കല്ലിങ്ങൽ തണ്ണീർച്ചാൽ മച്ചിഞ്ചേരി കുഞ്ഞാലൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മു (75) നിര്യാതനായി. മക്കൾ: മൂസ, മമ്മു, മുസ്തഫ, ഹനീഫ, നാസർ, അഷ്റഫ്, സൈനബ. മരുമകൻ: അബ്ദുൽ ഖാദർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പുത്തനത്താണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.