വള്ളിക്കുന്ന്: അരിയല്ലൂർ ഉഷാ നഴ്സറിക്ക് സമീപത്തെ വെള്ളായി കോട്ട് വാസു (80) നിര്യാതനായി. റിട്ട റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: ലീല. മക്കൾ: രവീന്ദ്രൻ (എസ്.ഐ, തിരൂർ ട്രാഫിക് യൂനിറ്റ്), വിനോദ് കുമാർ, ഷീജ. മരുമക്കൾ: അമ്പിളി, സരിത, പ്രസാദ് പൂരപുഴ.