പരപ്പനങ്ങാടി: ചെട്ടിപ്പടി തലാഞ്ചേരി റോഡിലെ പരേതനായ മുൻ ജില്ല രജിസ്ട്രാർ കെ.വി. മാധവെൻറ ഭാര്യ എ.വി. സത്യവതി (77) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (പി.ഡബ്ല്യു.ഡി), ഷീല. മരുമക്കൾ: രാമകൃഷ്ണൻ (കൊടുങ്ങല്ലൂർ), ഊർമ്മിള.