വള്ളിക്കുന്ന്: കച്ചേരിക്കുന്ന് ചോപ്പൻകാവിന് സമീപം കാന്തോളി മഠത്തിൽ മാധവൻ (74) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: പ്രേമലീല. മക്കൾ: പ്രമോദ്, പ്രമിത, പ്രസാദ്. മരുമക്കൾ: ഹൃദ്യ, സനിൽകുമാർ (പരപ്പനങ്ങാടി), അശ്വതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന്.