എടവണ്ണ: ഒതായി പടിഞ്ഞാറെ ചാത്തല്ലൂർ ഓട്ടണ്ടപ്പാറ എസ്.ടി കോളനിയിലെ പരേതനായ പള്ളിയറ കട്ഞ്ഞിയുടെ ഭാര്യ മാണി (70) നിര്യാതയായി. സഹോദരങ്ങൾ: ചൈരൻ, രാമൻ, ശാന്ത.