കാരകുന്ന്: ഷാപ്പിൻകുന്ന് ആലുങ്ങലിലെ പരേതനായ വെള്ളാരംപാറ അലവി ഹാജിയുടെ മകൾ അസ്മാബി (50) നിര്യാതയായി. മകൻ: മുഹമ്മദ് നിസാർ.