കിഴുപറമ്പ്: റിട്ട. അധ്യാപകൻ ചോയകാട്ട് മുഹമ്മദലി മാസ്റ്റർ (76) നിര്യാതനായി. ഭാര്യ: സുബൈദ (റിട്ട. അധ്യാപിക, പി.ടി.എം.യു.പി സ്കൂൾ അമ്മിനിക്കാട്). മക്കൾ: റീന (അധ്യാപിക, എച്ച്.എസ് മൂന്നിയൂർ), റോഷ്ന ടീച്ചർ (അധ്യാപിക, ടി.എച്ച്.എസ് തച്ചിങ്ങനാട് ), റുക്സാന ടീച്ചർ (അധ്യാപിക, എ.എം.എൽ.പി.എസ് പാണാട്ട്, വിളയിൽ) റമീഫ് മാസ്റ്റർ (അധ്യാപകൻ, ഐ.ഒ.എച്ച്.എസ് എടവണ്ണ). മരുമക്കൾ: സലീം (കാവനൂർ), സമീർ (പുത്തൂർ പള്ളിക്കൽ), അമീർ ബാബു (പാണ്ടിക്കാട്), ബിബിന (കാളികാവ്). സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുസ്സലാം, അബ്ദുൽ ഗഫൂർ, ആയിശ ബീവി, പാത്തുമ്മക്കുട്ടി, സുബൈദ, ആമിനക്കുട്ടി, പരേതരായ മൊയ്തീൻ കുട്ടി, ആമിന.