മമ്പാട്: നടുവക്കാട് കരിന്താറിലെ പുല്ലാനി കൊറ്റിക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പുല്ലാനി കുട്ടി. മക്കൾ: നാരായണൻ, വേലായുധൻ, സുനിൽ ബാബു, സരോജിനി. മരുമക്കൾ: ഉഷ, രജിത, നിഷ.