കരുളായി: കാർളിക്കോട് പരേതനായ ചുണ്ടൻപ്പറ്റ തലശ്ശേരിയെൻറ ഭാര്യ മീനാക്ഷി (87) നിര്യാതയായി. മക്കൾ: വിലാസിനി, ശാരദ, ഗംഗാധരൻ, നാരായണൻ. മരുമക്കൾ: രുഗ്മിണി, രജനി, പരേതനായ നാരായണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.