പൂക്കോട്ടുംപാടം: തോട്ടക്കര ആനന്ദ് നഗറില്‍ പരേതനായ നീലാമ്പ്ര മുഹമ്മദിെൻറ ഭാര്യ ബിയ്യാത്തുമ്മ (85) നിര്യാതയായി. മക്കള്‍: ഫാത്തിമ, മറിയുമ്മ, ആമിന, ഹംസ, സിദ്ധീഖ്, റസിയാബി. മരുമക്കള്‍: അഹമ്മദ്കുട്ടി, ഹംസ, കുട്ട്യാപ്പു, ആമിന, റൈഹാനത്ത്.