കൂട്ടിലങ്ങാടി: മുല്ലപ്പള്ളി മഹല്ല് കമ്മിറ്റി പ്രസിഡൻറ് വലിയകത്ത് സൈനുദ്ദീൻ ഹാജി (70) നിര്യാതനായി. ഭാര്യ: ആയിശ (ഇരുമ്പുഴി). മക്കൾ: അബ്ദുസ്സമദ്, മുഹമ്മദ് മുസ്തഫ, ഷൗക്കത്തലി, അമീർ, സക്കീർ ഹുസൈൻ (മൂവരും ജിദ്ദ), ജുബീന, മുഹമ്മദ് ശരീഫ്. മരുമക്കൾ: നൗഷാദ് കടൂപ്പുറം (റിയാദ്), നസീമ, ഫസീന, ത്വാഹിറ, നസീമ, റൈഹാനത്ത്, സുനയ്യ.