പാണ്ടിക്കാട്: ചെമ്പ്രശ്ശേരി തെയ്യമ്പാടിക്കുത്തിലെ പനയംതൊടിക തയ്യൻ (80) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: രാധാമണി, രമണി, വിനോദ്, സുബ്രഹ്മണ്യൻ.