മങ്കട: കെ.എസ്.ആർ.ടി.സി റിട്ട. സീനിയർ സൂപ്രണ്ട് നെടുങ്ങാടി അരവിന്ദാക്ഷൻ (75) നിര്യാതനായി. ഭാര്യ: സരള (റിട്ട. പ്രധാനാധ്യാപിക, മങ്കട ഗവ. ഹൈസ്കൂൾ). മകൻ: രാഹുൽ അരവിന്ദ്. മരുമകൾ: നിഷ രാഹുൽ (കൊയമ്പത്തൂർ).