താനാളൂർ: താനാളൂർ കെ.ടി. ജാറം കാഞ്ഞിരത്തിങ്ങൽ മുഹമ്മദ്കുട്ടിയുടെ ഭാര്യ ഫാത്തിമ (62) നിര്യാതയായി. മക്കൾ: ഹനീഫ, ഷമീർ, സാനിദ്, ഷഫീഖ്. മരുമക്കൾ: ഫാരിസ്, റസിയ, സമീറ, റാസില. സഹോദരങ്ങൾ: ബീരാൻ, ഇബ്രാഹിം, മുഹമ്മദ് അലി.