പാലാ: പന്ത്രണ്ടാം മൈൽ കല്ലുംതലക്കൽ കെ.വി. വർക്കി (പള്ളിപറമ്പിൽ കുട്ടിപാപ്പൻ - 78) നിര്യാതനായി. ഭാര്യ: പ്ലാശനാൽ തട്ടാംപറമ്പിൽ കുടുംബാംഗം പരേതയായ മേരി. മക്കൾ: ഷാൻറി സജി, ഷോബി ജോർജ്, സിബി ജോർജ്, ഷീൻസ് ജോർജ്. മരുമക്കൾ: ബിന്ദു ഷോബി, വിനീത ചകരിപാടത്ത്, ജെയ്മി വാലാച്ചിറ, പരേതനായ സജി കൈപ്പള്ളിമാലിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പാലാ സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.