രാമപുരം: പല്ലാട്ട് പരേതനായ ചാണ്ടിയുടെ മകള്‍ അന്ന (ചാച്ചി - 96) നിര്യാതയായി. സഹോദരങ്ങള്‍: പരേതരായ മത്തായി, ജോസഫ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് രാമപുരം സെൻറ് അഗസ്റ്റിന് െഫാറോന പള്ളി സെമിത്തേരിയില്‍.