പാലാ: മുരിക്കുംപുഴ പുളിക്കല്‍ രാമചന്ദ്രന് നായരുടെ (പി.എന്‍.ആര്) ഭാര്യ തങ്കമണി ദേവി (81) നിര്യാതയായി. തൊടുപുഴ മാരിയില്‍ കുടുംബാംഗമാണ്. മക്കള്‍: രാഹുല്‍ പി.എന്‍.ആര് (കോണ്‍ഗ്രസ് പാലാ ബ്ലോക്ക് ജനറല്‍ സെക്രട്ടറി), താരാ സെന്‍. മരുമക്കള്‍: മായ രാഹുല്‍ (നഗരസഭ കൗണ്‍സിലര്‍, പാലാ), അഡ്വ. എസ്. ജയസൂര്യന്‍ (കര്‍ഷകമോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.