പാലാ: പുത്തന്‍പള്ളിക്കുന്ന് പടവില്‍ തോമസ് ജോസഫ് (തൊമ്മച്ചന് -73) നിര്യാതനായി. ഭാര്യ: അതിരമ്പുഴ മുറിക്കല്‍ കുടുംബാംഗം പരേതയായ മോളിയമ്മ തോമസ്. മക്കള്‍: സജി (കെ.എസ്.എഫ്.ഇ, പാലാ), സന്ധ്യ (വ്യവസായവകുപ്പ്, കോട്ടയം). മരുമക്കള്‍: ബിന്ദു പുളിഞ്ചിമുട്ടില്, ജിജി നെടുമ്പാറ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പാലാ സെൻറ് മേരീസ് ളാലം പള്ളി സെമിത്തേരിയില്‍.