കുറവിലങ്ങാട്: വെള്ളായിപ്പറമ്പിൽ പരേതനായ വി.കെ. തോമസിെൻറ ഭാര്യ ശോശാമ്മ (85) നിര്യാതയായി. ചേർപ്പുങ്കൽ മണ്ണൂർ വള്ളിയാട്ടുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ഷിബി (ദർശന കുറവിലങ്ങാട്). മരുമക്കൾ: ജോസി സെബാസ്റ്റ്യൻ (ഗാലക്സി പാവിങ് ടൈൽസ്, തോട്ടുവ), അനിലപോൾ (അധ്യാപിക, സെൻറ് മേരീസ് എച്ച്.എസ്.എസ്, വല്ലകം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.